രാജ്യത്ത് ട്രക്ക് ക്യാബിനുകളില്‍ എസി നിര്‍ബന്ധമാക്കുന്നതിനുള്ള കരട് വിജ്ഞാപനത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. എന്‍2, എന്‍3 വിഭാഗത്തില്‍പ്പെട്ട ട്രക്കുകളുടെ ക്യാബിനുകളിലാണ് എയര്‍ കണ്ടീഷനിംഗ് സംവിധാനം നിര്‍ബന്ധമാക്കിയിരിക്കുന്നത്.(Transport Minister Nitin Gadkari Approves Draft Notification Mandating AC Installation In Truck Cabins) റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന് ട്രക്ക് ഡ്രൈവര്‍മാര്‍ നിര്‍ണായക പങ്കുവഹിക്കുന്നതായി നിതിന്‍ ഗഡ്കരി ട്വീറ്റ് ചെയ്തു. പുതിയ തീരുമാനം മികച്ച തൊഴില്‍ സാഹചര്യം […]
from Twentyfournews.com https://ift.tt/ZotyRId
via IFTTT

0 Comments