Header Ads Widget

Responsive Advertisement

‘താങ്കളുടെ മിത്ത് എന്റെ സത്യം’;ആരേയും ദ്രോഹിച്ചിട്ടില്ലാത്ത കോടികണക്കിന് മനുഷ്യരുടെ സത്യം: സുരേഷ് ഗോപി

സ്പീക്കർ എ എൻ ഷംസീറിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതികരണവുമായി നടനും മുൻ എംപിയുമായ സുരേഷ് ഗോപി. താങ്കളുടെ മിത്ത് എന്റെ സത്യമാണെന്ന് അദ്ദേഹം പറഞ്ഞു. ആരേയും ഇന്നുവരെ ദ്രോഹിച്ചിട്ടില്ലാത്ത, കളങ്കമില്ലാത, വഞ്ചനയും ദ്രോഹവും ചെയ്യാത്ത സർവസത്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. തന്റെ വീട്ടിലുള്ള ഗണപതി ഭഗവാന്റെ ചിത്രങ്ങളും താരം സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിനൊപ്പം പങ്കുവച്ചു.(Suresh Gopi on Myth Controversy) Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു […]

from Twentyfournews.com https://ift.tt/ElWMZxw
via IFTTT

Post a Comment

0 Comments