Header Ads Widget

Responsive Advertisement

പാചകവും ക്വട്ടേഷനും യുദ്ധവും അട്ടിമറിയും: പുടിന്റെ എതിരാളിയായി ലോകം വിശേഷിപ്പിച്ച പ്രിഗോഷിന്‍ ആരായിരുന്നു?

കരുത്തരില്‍ കരുത്തരായ ഭരണാധികാരികളില്‍ ഏറ്റവും പ്രധാനിയായി അറിയപ്പെടുന്ന വഌമിര്‍ പുടിന് മേല്‍ അട്ടിമറി ഭീഷണി ഉയര്‍ത്തിയ വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ യവ്ഗിനി പ്രിഗോഷിന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത ലോകം നടുക്കത്തോടെയാണ് കേട്ടത്. കൊലചെയ്യപ്പെട്ടേക്കുമെന്ന ഭീഷണിയ്ക്കും നീണ്ട കാലത്തെ ഒളിവ് ജീവിതത്തിനും പിന്നീടുള്ള പ്രത്യക്ഷപ്പെടലിനും ശേഷം പ്രിഗോഷിനെക്കുറിച്ച് ലോകം കേള്‍ക്കുന്ന വാര്‍ത്ത അദ്ദേഹം മരിച്ചു എന്നതാണ്. ജീവനോടെ താന്‍ ആഫ്രിക്കയിലുണ്ടെന്ന് പറഞ്ഞുകൊണ്ടുള്ള പ്രിഗോഷിന്റെ വിഡിയോ സന്ദേശം പുറത്തെത്തിയതിന് പിന്നാലെയാണ് അദ്ദേഹം വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത്. പുടിനുമായുള്ള സൗഹൃദവും എതിര്‍പ്പുകളും അട്ടിമറി […]

from Twentyfournews.com https://ift.tt/U6rI2vJ
via IFTTT

Post a Comment

0 Comments