പ്രവചനങ്ങൾക്ക് ഇടമില്ലാത്ത ഒരു കായിക വിനോദമാണ് ക്രിക്കറ്റ്. എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം. 2007ൽ പ്രഥമ ടി20 ലോകകപ്പ് കളിക്കാൻ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിൽ എത്തിയപ്പോൾ, ആരും തന്നെ ഇന്ത്യയെ ഒരു എതിരാളികളായി കണ്ടിരുന്നില്ല. എന്നാൽ പിന്നീട് മഹേന്ദ്ര സിംഗ് ധോണിയുടെ നായകത്വത്തിൽ യുവ ഇന്ത്യൻ ടീം മറ്റുള്ളവരുടെ പ്രതീക്ഷകൾ തെറ്റിച്ച് കപ്പ് ഉയർത്തുന്നത് നാം കണ്ടു. ടി20 ലോകകപ്പ് 2007 ഇന്നും ഓരോ ക്രിക്കറ്റ് ആരാധകന്റെയും മനസ്സിൽ തങ്ങിനിൽക്കുന്ന അവിസ്മരണീയ നിമിഷങ്ങളിലൊന്നാണ്. ചിരവൈരികളായ പാകിസ്താനെ ഫൈനലിൽ […]
from Twentyfournews.com https://ift.tt/UOhRCJs
via IFTTT

0 Comments