Header Ads Widget

Responsive Advertisement

മോദിക്ക് ഇന്ന് 73-ാം പിറന്നാൾ; ‘ഒറ്റവരി ആശംസ’ നേർന്ന് രാഹുൽ ഗാന്ധി

73-ാം പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസ നേർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പിഎം നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകളെന്ന ഒറ്റവരിയാണ് രാഹുൽ സോഷ്യൽമീഡിയയിൽ കുറിച്ചത്. മോദിക്ക് ആശംസകൾ നേർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗർഗെ അടക്കം രംഗത്തുവന്നിരുന്നു. മോദിക്ക് അദ്ദേഹത്തിന്റെ പിറന്നാൾ ആശംസകൾ, ആരോഗ്യായുസുകൾ നേരുന്നുവെന്നും ഗർഗെ കുറിച്ചു. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ബി ജെ പി രാജ്യവ്യാപകമായി സംഘടിപ്പിച്ചിരിക്കുന്നത്. ശുചീകരണം, രക്തദാനം അടക്കം ഓരോ സംസ്ഥാനങ്ങളും വ്യത്യസ്തമായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇന്നു […]

from Twentyfournews.com https://ift.tt/xQLI1BH
via IFTTT

Post a Comment

0 Comments