സൽമാനിയ കാനു ഗാർഡനിൽ ഉള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ബഹറിനുള്ള മൂന്ന് ശ്രീനാരായണീയ പ്രസ്ഥാനങ്ങളും കൂടി സഹകരിച്ച് സംഘടിപ്പിക്കുന്ന 169മത് ഗുരുജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന ഇന്ത്യയുടെ മുൻ രാഷ്ട്രപതി ശ്രീ.രാമനാഥ് കോവിന്ത് കുടുംബസമേതം സന്ദർശിക്കുകയുണ്ടായി. സൊസൈറ്റി ചെയർമാൻ ശ്രീ.സനീഷ് കൂറമുള്ളിലും ജനറൽ സെക്രട്ടറി ശ്രീ. ബിനുരാജും കൂടി ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു, ഇന്നത്തെ കാലഘട്ടത്തിൽ ഗുരുദേവന്റെ ആശയങ്ങൾക്ക് വളരെയധികം പ്രാധാന്യം ഉണ്ടെന്ന് അനുഗ്രഹ പ്രഭാഷണത്തിൽ അദ്ദേഹം പറയുകയുണ്ടായി. Read Also: നേതൃനിരയിലേക്ക് തലയുയർത്തി തന്നെ ചാണ്ടി […]
from Twentyfournews.com https://ift.tt/3yEvofR
via IFTTT

0 Comments