പിണറായി വിജയന്റെ വരവോടെ, സംസ്കാരവും മാന്യതയും മനുഷ്യത്വവും അന്യം നിന്ന് പോയൊരു പാർട്ടിയാണ് സിപിഐഎം എന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പക്ഷെ വിജയനെയും കടത്തി വെട്ടുന്നത്ര ക്രൂരതയുള്ള മനുഷ്യ മൃഗങ്ങളാണ് സിപിഐഎമ്മിന്റെ നവമാധ്യമക്കൂട്ടമെന്ന് കേരളം മനസിലാക്കിയിട്ട് കാലം കുറച്ചധികമായി.(K Sudhakaran Against CPIM cyber attacks) കോൺഗ്രസ് ഡിജിറ്റൽ മീഡിയ കൺവീനർ ഡോ .സരിനും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ സിപിഐഎം നടത്തുന്ന നീച പ്രചാരണങ്ങൾ കേരളം കണ്ടിട്ടുണ്ടാകും. മുതലാളിമാരുടെ കയ്യിൽ നിന്ന് മാസപ്പടി വാങ്ങിയിട്ടല്ല. നല്ല അന്തസ്സായി […]
from Twentyfournews.com https://ift.tt/bQoUcwL
via IFTTT

0 Comments