ആരോഗ്യവകുപ്പ് ജാഗ്രത പാലിക്കാത്തതിനാലാണ് നിപ ആവർത്തിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിപ സ്ഥിരീകരണം കേരളത്തെ അറിയിച്ചില്ലെന്ന വാദം ബാലിശം. പ്രദേശത്തെ പനിയുള്ളവരുടെ സാമ്പിളുകൾ ശേഖരിക്കാൻ ആരോഗ്യവകുപ്പ് തയ്യാറായില്ല.(K Surendran against Veena George) വവ്വാലുകളുടെ ആവാസകേന്ദ്രമായ ജാനകികാടിന് ചുറ്റുമുള്ള പേരാമ്പ്രയിലെ പ്രദേശങ്ങളിൽ നിപ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ആരോഗ്യവകുപ്പ് ഒരു മുൻകരുതലുമെടുക്കാത്തത് ഞെട്ടിക്കുന്നതാണ്. നിപ വരാൻ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ഓരോ വർഷവും നിരീക്ഷണം ശക്തമാക്കേണ്ടതായിരുന്നിട്ടും ഒന്നും നടന്നില്ല. Read Also: നിപ: ലക്ഷണങ്ങളും പ്രതിരോധവും അറിയാം… പ്രതിരോധ പ്രവർത്തനങ്ങളുടെ […]
from Twentyfournews.com https://ift.tt/yrVoSx1
via IFTTT

0 Comments