Header Ads Widget

Responsive Advertisement

സന്തോഷ് ട്രോഫിയ്ക്കുള്ള കേരള ടീമിനെ നിജോ ഗിൽബെർട്ട് നയിക്കും; ടീമിൽ 10 പുതുമുഖങ്ങൾ

ഗോവയിൽ നടക്കുന്ന 77 ആമത് സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെ നിജോ ഗിൽബെർട്ട് നയിക്കും. ജി. സഞ്ജുവാണ് ഉപനായകൻ. സതീവൻ ബാലനാണ് മുഖ്യ പരിശീലകൻ. 11 ന് ഗുജറാത്തുമായാണ് കേരളത്തിൻ്റെ ആദ്യമത്സരം. നിലവിൽ കാലിക്കറ്റ് സർവകലാശാല റ്റേഡിയത്തിലാണ് ടീം പരിശീലനം നടത്തുന്നത്. 12 പരിചയ സമ്പന്നരും 10 പുതുമുഖ താരങ്ങളുമാണ് ടീമിലുള്ളത്. ഈ മാസം 8 ന് ടീം കോഴിക്കോട് നിന്ന് ഗോവയിലേക്ക് യാത്ര തിരിക്കും. സന്തോഷ് ട്രോഫിയിൽ ഗോവ, ഗുജറാത്ത്, […]

from Twentyfournews.com https://ift.tt/i6yWPEq
via IFTTT

Post a Comment

0 Comments