Header Ads Widget

Responsive Advertisement

കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഉത്തരേന്ത്യൻ സംഘത്തിൻ്റെ ബാല ഭിക്ഷാടനം; 24 വാർത്തയെ തുടർന്ന് അധികൃതരുടെ ഇടപെടൽ

കോട്ടയം റെയിൽവേ സ്റ്റേഷനിൽ ബാല ഭിക്ഷാടനം. ഉത്തരേന്ത്യൻ സംഘമാണ് കുരുന്നുകളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്നത്. കോട്ടയം റെയിൽവേ സ്റ്റേഷനിൽ തന്നെ നിരവധി സംഘങ്ങളാണുള്ളത്. ട്വൻ്റിഫോറിൻ്റെ വാർത്തയെ തുടർന്ന് വിഷയത്തിൽ അധികൃതർ ഇടപെട്ടു. ഭിക്ഷയെടുക്കാൻ കുട്ടികൾക്ക് സംഘം പരിശീലനം നൽകുന്നുണ്ട്. ചോദ്യം ചെയ്താൽ ഭീഷണിപ്പെടുത്തുകയാണ് ഇവരുടെ പതിവ്. കുരുന്നു കുട്ടികളുമായി സംഘത്തിന്റെ താമസവും റെയിൽവേ സ്റ്റേഷനിലാണ്. ട്രാക്കുകളിൽ കൂടി കുട്ടികൾ നടക്കുന്നത് ഒരു സുരക്ഷയുമില്ലാതെയാണ്. സംഘത്തിന്റെ കൈവശം വെട്ടുകത്തി ഉൾപ്പടെ ആയുധങ്ങളുണ്ട്. ട്വൻ്റിഫോർ വാർത്താ സംഘത്തെയും ഭിക്ഷാടന മാഫിയ […]

from Twentyfournews.com https://ift.tt/3eqTy8z
via IFTTT

Post a Comment

0 Comments