Header Ads Widget

Responsive Advertisement

ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഇനി ദക്ഷിണാഫ്രിക്കയ്ക്ക് സ്വന്തം

ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡ് ഇനി ദക്ഷിണാഫ്രിക്കയ്ക്ക് സ്വന്തം. ശ്രീലങ്കയ്‌ക്കെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 428 റണ്‍സ് ദക്ഷിണാഫ്രിക്ക നേടി. എയ്ഡന്‍ മാര്‍ക്രത്ത് ലോകകപ്പിലെ അതിവേഗ സെഞ്ചുറി നേടി. 49 പന്തിലാണ് ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ സെഞ്ചുറി നേട്ടം. ഡി കോക്കും വാന്‍ ഡെര്‍ ഡസനും ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സെഞ്ചുറി നേടി. സംഭവബഹുലമായ ശ്രീലങ്കയ്‌ക്കെതിരായ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ്ങില്‍ 50 ഓവറിലാണ് 5 വിക്കറ്റ് നഷ്ടത്തില്‍ 428 റണ്‍സ് അടിച്ചെടുത്തത്. 2015ല്‍ അഫ്ഗാനിസ്ഥാനെതിരെ ഓസ്‌ട്രേലിയ നേടിയ […]

from Twentyfournews.com https://ift.tt/ikCQpPV
via IFTTT

Post a Comment

0 Comments