Header Ads Widget

Responsive Advertisement

‘നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി മതി’; ഭിന്നശേഷി അധ്യാപക നിയമന കോഴയ്ക്ക് തടയിടാൻ സർക്കാർ

എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി അധ്യാപക നിയമനത്തിന് പണം ഈടാക്കുന്നത് തടയാൻ സർക്കാർ നീക്കം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി മാത്രമേ നിയമനം നടത്താവൂ എന്ന് സ്കൂൾ മാനേജര്‍മാര്‍ക്ക് നേരിട്ട് സർക്കാർ നിർദേശം നൽകി. ഇതോടെ മാനേജ്‌മെന്റുകളുടെ ഇഷ്ടപ്രകാരമുള്ള നിയമനങ്ങൾക്ക് വഴിയടയും. എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇത് നടപ്പാക്കാതെ 2018 നവംബർ 18 മുതൽ നിയമിച്ചവർക്ക് നിയമനാനുമതി നൽകരുതെന്നും നിർദേശിച്ചു. ഇതേത്തുടർന്നാണ് മുൻകാല പ്രാബല്യത്തോടെ നിയമനം നടത്താനും പുതിയ ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി […]

from Twentyfournews.com https://ift.tt/c7D3f8H
via IFTTT

Post a Comment

0 Comments