Header Ads Widget

Responsive Advertisement

പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഈഡൻ ഹസാർഡ്

പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബെൽജിയം ഇതിഹാസം ഈഡൻ ഹസാർഡ്. രാജ്യാന്തര, ക്ലബ്ബ് ഫുട്ബോൾ ടൂർണമെന്റുകളിൽ നിന്ന് വിരമിക്കുന്നതായി മുൻ ചെൽസി, റിയൽ മാഡ്രിഡ് ഫോർവേഡ്. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെയാണ് 32 കാരനായ താരം വിരമിക്കൽ തീരുമാനം അറിയിച്ചത്. ‘നിങ്ങളുടെ ഉള്ളിൽ നിന്നുള്ള ശബ്ദത്തെ കേൾക്കുകയും ശരിയായ സമയത്ത് എല്ലാം അവസാനിപ്പിക്കുകയും വേണം. 16 വർഷത്തിനും 700-ലധികം മത്സരങ്ങൾക്കും ശേഷം, ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനെന്ന നിലയിൽ കരിയർ അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. എന്റെ […]

from Twentyfournews.com https://ift.tt/1dazOg9
via IFTTT

Post a Comment

0 Comments