Header Ads Widget

Responsive Advertisement

അനുവാദമില്ലാതെ ഒരു സ്ത്രീയുടെ ദേഹത്തു തൊടാന്‍ ആരാണ് സുരേഷ് ഗോപിക്ക് അനുവാദം നല്‍കിയത്; ഉമാ തോമസ്

മാധ്യമ പ്രവര്‍ത്തകയോട് സുരേഷ് ഗോപി മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരണവുമായി ഉമാ തോമസ് എംഎൽഎ. ഒരു നിമിഷം വൈകാതെ വനിതാ കമ്മീഷന്‍ കേസെടുക്കാന്‍ തയ്യാറാകണമെന്ന് ഉമാ തോമസ് വ്യക്തമാക്കി. അനുവാദമില്ലാതെ ഒരു സത്രീയുടെ ദേഹത്ത് കൈ ഉയര്‍ത്താന്‍ ആരാണ് അനുവാദം നല്‍കിയത്.(Uma Thomas against Suresh Gopi) തടഞ്ഞിട്ടും വീണ്ടും കൈ ഉയര്‍ത്താന്‍ ധൈര്യം വന്നത് എങ്ങനെയാണ്. മാപ്പ് പറഞ്ഞാല്‍ ആ പെണ്‍കുട്ടിക്ക് ഉണ്ടായ മാനസിക വിഷമം മാറും എന്ന ചിന്തയാണ് ആദ്യം മാറ്റേണ്ടതെന്നും ഉമാ തോമസ് […]

from Twentyfournews.com https://ift.tt/ZwQVMTJ
via IFTTT

Post a Comment

0 Comments