ഭരണ സംവിധാനത്തെ കടന്നാക്രമിക്കുമെന്ന നിലപാട് ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രതിപക്ഷ നേതാവ് ഇന്നും പറയുന്നു ശക്തമായി കടന്നാക്രമിക്കുമെന്നാണ്. പാർട്ടി പ്രവർത്തകരെ ആക്രമിക്കണമെന്ന ആഹ്വാനം മനസിലാക്കാം. എന്നാൽ സമരത്തിൽ ആയുധങ്ങൾ വലിച്ചെറിയുന്ന പൊലീസിനെ ആക്രമിക്കുന്ന, കസ്റ്റഡിയിലുള്ളവരെ മോചിപ്പിക്കുന്ന നിലപാടിനോട് എങ്ങനെ നാട് പ്രതികരിക്കുമെന്നും എം.വി ഗോവിന്ദൻ ചോദിച്ചു. ( mv govindan against opposition ) ‘യുഡിഎഫിനും ബിജെപിക്കും വിളറി പിടിച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് ഇന്നും പറയുന്നു ശക്തമായി കടന്നാക്രമിക്കുമെന്ന്. ഭരണ […]
from Twentyfournews.com https://ift.tt/qRxoDCh
via IFTTT

0 Comments