Header Ads Widget

Responsive Advertisement

‘ഇറച്ചിയില്‍ മണ്ണുപറ്റും’; ഹാഷ്മി താജ് ഇബ്രാഹിന് നേരെ നവസൈബര്‍ സഖാക്കളുടെ ഭീഷണി

യൂത്ത് കോണ്‍ഗ്രസുകാരുടെ ഷൂ ഏറ് പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തതിന് ട്വന്റിഫോര്‍ പ്രതിനിധിക്കെതിരായി സൈബര്‍ ആക്രമണം തുടരുകയാണ്. ക്രിസ്മസ് തലേന്ന് ഹാഷ്മി താജ് ഇബ്രാഹിന്റെ ഫോണിലേക്ക് വന്ന നൂറുകണക്കിന് ഭീഷണി ഫോണ്‍കോളുകളാണ് ഇതില്‍ ഒടുവിലത്തേത്. കോമറേഡ്‌സ് പിജെ കണ്ണൂര്‍ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജില്‍ നിന്ന് ഇറച്ചിയില്‍ മണ്ണുപറ്റും എന്നുള്ള കൊലവിളി സന്ദേശവും ഹാഷ്മിക്ക് വന്നു. സിപിഐഎം ഇടവണ്ണ ലോക്കല്‍ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജില്‍ ഹാഷ്മി താജ് ഇബ്രാഹിമിന്റെ ഫോണ്‍ നമ്പര്‍ പ്രചരിപ്പിച്ചാണ് ഹാഷ്മിക്ക് നേരെയുള്ള ഭീഷണിയുടെ തുടക്കം. […]

from Twentyfournews.com https://ift.tt/YKrtEx6
via IFTTT

Post a Comment

0 Comments