Header Ads Widget

Responsive Advertisement

ഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച എസ്എഫ്ഐ നേതാവിനെതിരെ കേസെടുത്ത് പൊലീസ്

മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച എസ്എഫ്ഐ നേതാവിനെതിരെ പൊലീസ് കേസെടുത്തു. 24 വാർത്തയ്ക്ക് പിന്നാലെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. ഐപിസി 153,426 എന്നീ വകുപ്പുകൾ പ്രകാരമാണ് എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അംഗം അദീൻ നാസറിനെതിരെ കേസെടുത്തത്. മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച് വീഡിയോ എടുത്ത വാർത്ത വലിയ ചർച്ചയായിരുന്നു. ചൂണ്ടി ഭാരത് മാതാ ലോ കോളേജിലെ യൂണിയൻ ഭാരവാഹി കൂടിയാണ് അദീൻ നാസർ. എന്തായാലും മഹാത്മാഗാന്ധി മരിച്ചതല്ലേ എന്ന പരിഹാസം കൂടി നടത്തിയിട്ടുണ്ട് […]

from Twentyfournews.com https://ift.tt/l5Wf2q6
via IFTTT

Post a Comment

0 Comments