Header Ads Widget

Responsive Advertisement

ചരിത്രം അറിയാമെങ്കിൽ ഗവർണർ SFI പ്രവർത്തകരെ ക്രിമിനൽ എന്ന് വിളിക്കില്ല; സ്പീക്കർ

ചരിത്രം അറിയാമെങ്കിൽ ഗവർണർ SFI പ്രവർത്തകരെ ക്രിമിനൽ എന്ന് വിളിക്കില്ലായിരുന്നുവെന്ന് സ്പീക്കർ എ എൻ ഷംസീർ. ഗവർണറുടെ പേരക്കുട്ടിയുടെ പ്രായമാണ് SFI പ്രവർത്തകർക്ക്. SFIയുടേത് സ്വാഭാവിക പ്രതിഷേധമാണ്. അത് അതിന്റെ സ്പിരിറ്റിൽ കണ്ടാൽ മതി.(AN Shamseer Against Arif Mohammad Khan) ജനാധിപത്യ രീതിയിൽ സമരം നടത്താൻ എസ്എഫ്ഐക്ക് അവകാശമുണ്ടെന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ബാനർ ഉയർത്തുന്നത് പ്രതിഷേധത്തിന്റെ ഭാഗമാണെന്നും സ്പീക്ക‍ര്‍ പറഞ്ഞു. ജനാധിപത്യപരമായ പ്രതിഷേധങ്ങളിലൂടെ വളർന്നു വന്ന പ്രസ്ഥാനമാണ് എസ്എഫ്ഐ. അതിനെ ഗവർണർ ആ രീതിയിൽ കാണണം. […]

from Twentyfournews.com https://ift.tt/nGJ5Z8C
via IFTTT

Post a Comment

0 Comments