Header Ads Widget

Responsive Advertisement

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: 700 ലധികം പോസ്റ്റ്‌മോർട്ടങ്ങളുടെ ഭാഗമായ ശുചീകരണ തൊഴിലാളിക്ക് ക്ഷണം

700 ലധികം പോസ്റ്റ്‌മോർട്ടങ്ങളുടെ ഭാഗമായ വനിതാ പോസ്റ്റ്‌മോർട്ടം അസിസ്റ്റന്റിന് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം. ഛത്തീസ്ഗഡ് കാങ്കറിലെ നഹർപൂർ ഗ്രാമത്തിലെ താമസക്കാരിയായ സന്തോഷി ദുർഗയ്ക്കാണ് ജനുവരി 22ന് നടക്കുന്ന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ക്ഷണം പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രധാനമന്ത്രിക്ക് നന്ദിയുണ്ടെന്നും ദുർഗ പ്രതികരിച്ചു. 20 വർഷത്തോളമായി നർഹർപൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ തൊഴിലാളിയായി സേവനമനുഷ്ഠിച്ച് വരികയാണ് ദുർഗ. അച്ഛനും ഇതേ ഹെൽത്ത് സെന്ററിലാണ് ജോലി ചെയ്തിരുന്നത്. പോസ്റ്റ്‌മോർട്ടം നടപടിക്കിടെ മൃതദേഹത്തിൽ നിന്ന് വമിക്കുന്ന ദുർഗന്ധം സഹിക്കാൻ പിതാവ് മദ്യപിക്കാൻ […]

from Twentyfournews.com https://ift.tt/uklUV0n
via IFTTT

Post a Comment

0 Comments