മലപ്പുറം വടക്കാങ്ങര കാളാവിൽ മദ്യപിച്ച് ഔദ്യോഗിക വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെ നാട്ടുകാർ തടഞ്ഞുവച്ചു. മലപ്പുറം സ്റ്റേഷനിലെ എഎസ്ഐെ ഗോപി മോഹനെയാണ് നാട്ടുകാർ തടഞ്ഞുവച്ചത്. ഒടുവിൽ മങ്കട പൊലീസെത്തി ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് കേസെടുത്തു. (Drunk driving caused accidents locals caught police man ) ഇന്നലെ രാത്രി 10 മണിയോടെയാണ് ഗോപി മോഹൻ ഓടിച്ച വാഹനം അപകടമുണ്ടാക്കുന്നത്. പൊലീസ് വാഹനം ഒരു കാർ ഇടിച്ചിട്ട് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയും ജീപ്പ് […]
from Twentyfournews.com https://ift.tt/wgE3Fyh
via IFTTT

0 Comments