സംസ്ഥാന ലോട്ടറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി എസ്എസ് 403 ലോട്ടറി നറുക്കെടുപ്പ് ഇന്ന്.40 രൂപയുടെ ടിക്കറ്റിലൂടെ 75 ലക്ഷം രൂപയാണ് സ്വന്തമാക്കാൻ അവസരം ലഭിക്കുന്നത്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മറ്റ് ഒൻപത് സമ്മാനങ്ങളും സ്ത്രീശക്തി ലോട്ടറിയിലൂടെ നിങ്ങൾക്ക് ലഭിക്കും. ഇന്നത്തെ ലോട്ടറി ഫലം ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ https://ift.tt/CEZ2vBz , https://ift.tt/8wm94fn എന്നിവയിൽ ഫലം അറിയാൻ കഴിയും. സ്ത്രീശക്തി ലോട്ടറിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ […]
from Twentyfournews.com https://ift.tt/iFDKVn5
via IFTTT

0 Comments