Header Ads Widget

Responsive Advertisement

വീണ്ടും കാട്ടാന ആക്രമണം; ഒന്നാം പ്രതി വനംമന്ത്രി, ജില്ലയുടെ ചുമതലയുള്ള മന്ത്രി പരാജയം; ടി. സിദ്ദിഖ്

വയനാട് മാനന്തവാടി പടമലയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് പയ്യമ്പള്ളി ചാലിഗദ്ദ പനച്ചിയില്‍ അജി (47) കാട്ടാനയുടെ ആക്രമണത്തിൽ വീട്ടുമുറ്റത്തുവച്ച് കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിന്നാണ് അജി ആക്രമിക്കപ്പെട്ടത്. കര്‍ണാടകയുടെ റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണിത്. പരിക്കേറ്റ അജിയെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. ആശുപത്രിയില്‍ പ്രതിഷേധം തുടരുകയാണ്. വിഷയത്തിൽ പ്രതിരണവുമായി കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് എംഎൽഎ രംഗത്തെത്തി. ഒന്നാം പ്രതി വനംമന്ത്രിയെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയുടെ ചുമതലയുള്ള മന്ത്രി പരാജയം. […]

from Twentyfournews.com https://ift.tt/a6gw25A
via IFTTT

Post a Comment

0 Comments