Header Ads Widget

Responsive Advertisement

‘ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ കിഫ്ബി തന്നെയാണ് പ്രചാരണ വിഷയം’: മന്ത്രി വീണാ ജോർജ്

ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ കിഫ്ബി തന്നെയാണ് പ്രചാരണ വിഷയമെന്ന് മന്ത്രി വീണാ ജോർജ്. കിഫ്ബിയിൽ വ്യാജ പ്രചാരണം നടത്തുന്നവർക്ക് പത്തനംതിട്ട കനത്ത മറുപടി കൊടുക്കും.വികസന വിരോധികളാണ് കിഫ്‌ബി വിരുദ്ധതയ്ക്ക് പിന്നിലെന്നും വീണാ ജോർജ് പറഞ്ഞു. ജനങ്ങളാണ് കാണുന്നത്. 7 വർഷങ്ങൾക്ക് മുമ്പുള്ള അവസ്ഥയല്ല ഇപ്പോഴത്തേത്. ഒന്നും ചെയ്യാത്ത പലരും പല കാര്യങ്ങളും അവിടെ ഇരുന്ന് പറയും. വികസനത്തെ തകർക്കുന്നതിനും. വികസനം നടത്തുന്നവരെ അപകീർത്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്. ജനങ്ങൾ ഈ കാര്യങ്ങൾ തിരിച്ചറിയും. ജനങ്ങൾക്ക് ലഭ്യമായ […]

from Twentyfournews.com https://ift.tt/KGp0Is5
via IFTTT

Post a Comment

0 Comments