കേരളത്തിൽ ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് ഒരു രൂപ കൂടി 5761 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 8 രൂപ വർധിച്ച് 46,088 രൂപയുമായി. ഇന്നലെ ഒരു ഗ്രാമിന് 5760 രൂപയും ഒരു പവന് 46,080 രൂപയുമായിരുന്നു വിപണി വില.(Gold rate hiked kerala) സംസ്ഥാനത്ത് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില ഇന്ന് 5761 രൂപയാണ്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ […]
from Twentyfournews.com https://ift.tt/u9hvMIn
via IFTTT

0 Comments