Header Ads Widget

Responsive Advertisement

‘മോദി സമരച്ചൂടറിയും, പൗരത്വ ഭേദഗതി നിയമത്തിനെതിരെ പന്തം കൊളുത്തി പ്രതിഷേധിക്കും’; വി കെ സനോജ്

പൗരത്വ ഭേദഗതി നിയമത്തെ ജീവന്‍ കൊടുത്തും ചെറുത്ത് തോല്‍പ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് . മോദി യുവതയുടെ സമരച്ചൂടറിയുമെന്നും ഡിവൈഎഫ്‌ഐ രാജ്യവ്യാപക പ്രതിഷേധത്തിന് നേതൃത്വം നൽകും . മുഴുവന്‍ ബ്ലോക്ക് കേന്ദ്രത്തിലും നൈറ്റ് മാര്‍ച്ച് നടത്തും . പന്തംകൊളുത്തി പ്രകടനം നടത്തി പ്രതിഷേധിക്കും. നിയമത്തിനെതിരെ തുടര്‍ന്നും ശക്തമായ സമരം നടത്തുമെന്നും വി കെ സനോജ് പറഞ്ഞു .വിഭജിച്ച് ഭരിക്കാൻ ശ്രമിച്ചവരെ യോജിച്ച ചെറുത്ത് നിൽപ്പിലൂടെ തറപറ്റിച്ചതാണ് നമ്മുടെ നാടിന്റെ ചരിത്രം. ഇന്ത്യൻ ജനതയെ […]

from Twentyfournews.com https://ift.tt/ptXQBNW
via IFTTT

Post a Comment

0 Comments