Header Ads Widget

Responsive Advertisement

എപിപി അനീഷ്യയുടെ ആത്മഹത്യ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി

പറവൂർ കോടതിയിൽ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി. അനീഷ്യയുടെ അമ്മ പി.എം പ്രസന്നയാണ് ഹൈക്കോടതിയെ സമീപിച്ചത്. നിലവിലെ പൊലീസ് അന്വേഷണം പ്രതികൾ അട്ടിമറിച്ചു. പ്രതികൾ ഉന്നത സ്വാധീനമുള്ളവരാണെന്നും ഹർജിക്കാരി. പൊലീസ് അന്വേഷണത്തിൽ നീതി ലഭിക്കില്ലെന്ന് അനീഷ്യയുടെ അമ്മ ഹർജിയിൽ ഉന്നയിക്കുന്നുണ്ട്. രണ്ട് പേർക്കെതിരെ അച്ചടക്ക നടപടി മാത്രമാണ് ഇതുവരെ സ്വീകരിച്ചതെന്നും ആത്മഹത്യയ്ക്ക് കാരണം പ്രതികളുടെ മാനസീക പീഡനമെന്നും ഹർജിയിൽ പറയുന്നു. ഇക്കഴിഞ്ഞ ജനുവരി 21 നാണ് അനീഷ്യ […]

from Twentyfournews.com https://ift.tt/oqkSgvm
via IFTTT

Post a Comment

0 Comments