നോമ്പുകാലത്ത് ആശുപ്രതികളിലും മറ്റും എത്തുന്നവർക്ക് നോമ്പ് തുറക്കാൻ കൈത്താങ്ങുമായി സന്നദ്ധ സംഘനയായ സഹായി വാദി സലാം. കോഴിക്കോട് മെഡിക്കൽ കോളേജിലെ ആയിരക്കണക്കിന് ആളുകൾക്കാണ് ഓരോ ദിവസവും സൗജന്യമായി നോമ്പ് തുറ വിഭവങ്ങൾ ഒരുക്കുന്നത്. അപ്രതീക്ഷിതമായി രോഗികളായവർ അവർക്കൊപ്പം ഒരു കൈ സഹായവുമായി കൂട്ടിരിക്കുന്നവർ. കോഴിക്കോട് മെഡിക്കൽ കോളജിൽ ഇങ്ങനെ ആയിരക്കണക്കിന് ആളുകളുണ്ട്. പ്രതികൂല സാഹചര്യങ്ങൾ മൂലം നോമ്പ് തുറക്കാൻ പ്രയാസപ്പെടുന്നവർക്ക് ആശ്വാസ കരങ്ങൾ നീട്ടുകയാണ് സന്നദ്ധ സംഘനയായ സഹായി വാദി സലാം. വൈകിട്ട് 4 മുതൽ ഈത്തപ്പഴം […]
from Twentyfournews.com https://ift.tt/LRs0aeW
via IFTTT

0 Comments