Header Ads Widget

Responsive Advertisement

‘ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും മാതൃകാസ്ഥാനമായി കേരളത്തിന് നിലനിൽക്കാൻ സാധിക്കുന്നതിൽ ഇഎംഎസിന് അതുല്യമായ പങ്കുണ്ട്’; മുഖ്യമന്ത്രി

ഇ എം എസ് നമ്പൂരിപ്പാടിനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയജീവിതത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുകയും പകർത്തുകയും ചെയ്യുക എന്നത് അനിവാര്യമായ ഒരു ചരിത്രസന്ദർഭമാണിത് എന്ന് മുഖ്യമന്ത്രി കുറിപ്പിൽ കുറിച്ചു. ഇ എം എസ് ന്റെ ഇരുപത്തിയാറാം ചരമ വാർഷികത്തോടനുബന്ധിച്ചാണ് മുഖ്യമന്ത്രി ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചത്. സംഘപരിവാറിന്റെ ഫാസിസ്റ്റ് വിധ്വംസകതയും മുതലാളിത്തത്തിന്റെ ഹൃദയശൂന്യമായ ചൂഷണവും പത്തി വിരിച്ചാടുന്ന ഈ ഘട്ടത്തിൽ അതിനെതിരെ മാനവികതയുടെ പ്രതിരോധമുയർത്താൻ സഖാവ് ഇ.എം.എസിന്റെ സ്മരണകൾ പ്രചോദനം പകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ.എം.എസ് എന്ന […]

from Twentyfournews.com https://ift.tt/A71yJv8
via IFTTT

Post a Comment

0 Comments