Header Ads Widget

Responsive Advertisement

‘ഹോസ്റ്റലിലെ കാര്യങ്ങൾ വിദ്യാർത്ഥികൾ അറിയിച്ചില്ല; സിദ്ധാർത്ഥന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചിരുന്നില്ല’; ഡീൻ ഡോ. എംകെ നാരായണൻ

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികരണവുമായി സർവകലാശാല ഡീൻ ഡോ. എംകെ നാരായണൻ. സിദ്ധാർത്ഥന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചിരുന്നെന്ന് ഡീൻ പറഞ്ഞു. നടപടി ക്രമങ്ങൾ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് ഡീൻ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ സർവകലാശാലയ്ക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും ആരേയും സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ഡീൻ എംകെ നാരായണൻ വ്യക്തമാക്കി. മർദനമേറ്റ കാര്യം സിദ്ധാർത്ഥൻ പറഞ്ഞില്ല. വീട്ടുകാരെയും അറിയിച്ചില്ല. മർദനവിവരം പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമാണ് അറിയുന്നതെന്ന് ഡീൻ പറയുന്നു. ഹോസ്റ്റലിൽ നടന്ന കാര്യങ്ങൾ […]

from Twentyfournews.com https://ift.tt/kilg7Jr
via IFTTT

Post a Comment

0 Comments