പോസ്റ്റര്‍ പ്രചാരണം കേരളത്തിലെ നേതാക്കള്‍ അറിഞ്ഞുകൊണ്ടായിരിക്കില്ലെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന ജെഡിഎസ് നേതാവുമായ സി കെ നാണു. കര്‍ണാടകയിലെ നേതൃത്വവുമായി ബന്ധമുണ്ടായിരുന്നെങ്കിലും ബിജെപിയുമായുള്ള ബന്ധത്തെ തുടര്‍ന്ന് അതൊഴിവാക്കിയതാണെന്നും സി കെ നാണു ട്വന്റിഫോറിനോട് പറഞ്ഞു. മാത്യു ടി തോമസിന്റെയും കെ കൃഷ്ണന്‍കുട്ടിയുടെയും ചിത്രമാണ് പോസ്റ്ററില്‍ പ്രചരിച്ചത്. ആര്‍ക്കും തങ്ങളുടെ ചിത്രം പതിപ്പിക്കാന്‍ അനുവാദമില്ലെന്ന് മാത്യു ടി തോമസ് പ്രതികരിച്ചു. തന്റേയും കെ കൃഷ്ണന്‍കുട്ടിയുടെയും ചിത്രം പതിപ്പിച്ചാല്‍ കര്‍ണാടകയില്‍ വോട്ട് കിട്ടില്ല. മറ്റ് നിയമവഴികള്‍ തേടുമെന്നും മാത്യു ടി […]
from Twentyfournews.com https://ift.tt/gu8TRri
via IFTTT

0 Comments