Header Ads Widget

Responsive Advertisement

സ്ത്രീകളെ ബ്ലാക്ക്മെയിൽ ചെയ്യാൻ ദേവഗൗഡയുടെ കൊച്ചുമകൻ ഷൂട്ട് ചെയ്തത് 3000ഓളം അശ്ലീല വിഡിയോ ക്ലിപ്പുകൾ

ലൈംഗികാതിക്രമ പരാതിയിൽ കേസെടുത്ത ഹാസൻ എംപി പ്രജ്വൽ രേവണ്ണയെപ്പറ്റി കഴിഞ്ഞ വർഷം തന്നെ ബിജെപിക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നതായി റിപ്പോർട്ട്. 2023 ഡിസംബറിൽ ബിജെപി നേതാവ് ദേവരാജെ ഗൗഡ, ബിജെപി സംസ്ഥാന പ്രസിഡൻ്റ് ബിവൈ വിജയേന്ദ്രയ്ക്ക് ഇക്കാര്യമറിയിച്ച് കത്തയച്ചിരുന്നതായി ദി ഹിന്ദുവാണ് റിപ്പോർട്ട് ചെയ്തത്. ജെഡിഎസുമായി സഖ്യം ചേരാനുള്ള ബിജെപിയുടെ നീക്കത്തെ എതിർത്തുകൊണ്ടായിരുന്നു ദേവരാജെ ഗൗഡയുടെ കത്ത്. സ്ത്രീകളെ ഭീഷണിപ്പെടുത്താൻ പ്രജ്വൽ രേവണ്ണ ഉപയോഗിച്ചിരുന്ന 2976 വിഡിയോ ക്ലിപ്പുകളടങ്ങുന്ന പെൻ ഡ്രൈവ് തൻ്റെ കയ്യിലുണ്ടെന്ന് കത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. […]

from Twentyfournews.com https://ift.tt/OqmIw0B
via IFTTT

Post a Comment

0 Comments