സജി മഞ്ഞക്കടമ്പിലിന്റെ രാജിയ്ക്ക് പിന്നാലെ കോട്ടയത്ത് നാടകീയ രംഗങ്ങള്‍. പാലായിലെ ജോസഫ് ഗ്രൂപ്പിലെ ഓഫിസില്‍ നിന്ന് കെ എം മാണിയുടെ ചിത്രം സജി മഞ്ഞക്കടമ്പില്‍ എടുത്തുകൊണ്ടുപോയി. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. (Saji Manjakadambil took K M Mani’s photo from joseph group’s office) രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ച ശേഷം കുരിശുപള്ളിയിലെത്തി പ്രാര്‍ത്ഥിച്ച ശേഷം സജി മഞ്ഞക്കടമ്പില്‍ നേരെ പി ജെ ജോസഫിന്റെ ഓഫിസിലേക്ക് പോകുകയായിരുന്നു. നാളെ കെ എം മാണിയുടെ ചരമവാര്‍ഷികദിനമാണ്. അതിനാല്‍ തനിക്ക് […]
from Twentyfournews.com https://ift.tt/E7mzX42
via IFTTT

0 Comments