വടകര യുഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജയ വീണ്ടും അനുകരിച്ച് താരമായ കുഞ്ഞുമിടുക്കി ആവർത്തന വീണ്ടും. പെണ്ണാണ് ഭരിക്കുന്നതെങ്കിലും എന്ന് തുടങ്ങുന്ന ശൈലജയുടെ നിയമസഭയിലെ തീപ്പൊരി പ്രസംഗം അതേപോലെ അനുകരിച്ച് കാണിച്ചാണ് ആവർത്തനയുടെ ആദ്യ വിഡിയോ വൈറലായത്. എന്നാൽ ഇപ്പോൾ ഈ ജാതി വ്യക്തിഹത്യ ജീവിതത്തിൽ ആദ്യമായാണ് നേരിടുന്നത്. അത്ര വൃത്തികെട്ട സംഘമാണ് അവര്… എന്ന് കെ കെ ശൈലജയുടെ ഫേസ്ബുക്ക് വിഡിയോയാണ് ഇപ്പോൾ ആവർത്തന ചെയ്‌തത്. ടീച്ചറിനെ ആളുകൾ ഇങ്ങനെ ആക്രമിക്കുന്നതിൽ വിഷമം ഉണ്ടെന്നും ആവർത്തന പറഞ്ഞു. […]
from Twentyfournews.com https://ift.tt/RtYSwnl
via IFTTT

0 Comments