കോമേഴ്‌സ് പ്രൊഫഷണൽ കോഴ്‌സുകൾ ഉയർന്ന നിലവാരത്തിൽ നൽകുക, സാമ്പത്തിക സാക്ഷരത എല്ലാവരിലും എത്തിക്കുക എന്നീ അടിസഥാന ലക്ഷ്യങ്ങളോടുകുടി 2018 ലാണ് ഇലാൻസ് കോഴിക്കോട് സ്‌ഥാപിതമായത്. കൃത്യമായ പഠന രീതികളുാണ് വളരെ ചെറിയ കാലയളവിൽ ഇലാൻസിനെ വലിയ വിജയത്തിലെത്തിച്ചത്. ഇന്ത്യയിലെ പ്രീമിയം കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഇലാൻസിൽ ACCA, CMA USA, CA തുടങ്ങിയ പ്രൊഫഷണൽ അക്കൗണ്ടിംഗ് കോഴ്‌സുകൾ ഓൺലൈൻ ആയും ഓഫ്ലൈൻ ആയും ഹൈബ്രിഡായു ഇലാൻസിൽ ചെയ്യാൻ സാധിക്കും. അതും, ACCAയിൽ 15 വർഷത്തിലധികം എക്സ്പീരിയൻസ് ഉള്ള വേൾഡ് […]
from Twentyfournews.com https://ift.tt/a3ex0fN
via IFTTT

0 Comments