Header Ads Widget

Responsive Advertisement

സിപിഐഎം തൃശ്ശൂർ ജില്ലാ കമ്മിറ്റി പിൻവലിച്ച ഒരുകോടി രൂപ ബാങ്കിൽ തിരിച്ചടയ്ക്കാനായില്ല; കണക്കിൽപെടാത്ത പണമെന്ന് ആദായനികുതി വകുപ്പ്

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സിപിഐഎം തൃശ്ശൂർ ജില്ലാ കമ്മിറ്റി പിൻവലിച്ച ഒരുകോടി രൂപ ബാങ്കിൽ തിരിച്ചടയ്ക്കാനായില്ല. പണം കണക്കിൽപെടാത്തത് എന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. സംഭവത്തിൽ സിപിഎം ജില്ലാ സെക്രട്ടറി എംഎം വർഗീസിൻ്റെ മൊഴി ആദായനികുതി വകുപ്പ് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെയായിരുന്നു ജില്ലാ കമ്മിറ്റി ഒരു കോടി രൂപ ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടിൽ നിന്നും പിൻവലിച്ചത്. ഇത് ചട്ടവിരുദ്ധമാണെന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. പണം ചെലവാക്കരുതെന്ന് നിർദ്ദേശവും നൽകിയിരുന്നു. പണം […]

from Twentyfournews.com https://ift.tt/6jczJ5u
via IFTTT

Post a Comment

0 Comments