Header Ads Widget

Responsive Advertisement

ലഡാക്കിന് സംസ്ഥാന പദവി വേണം; കഠിനമായ തണുപ്പ് അവഗണിച്ച് സോനം വാങ്‌ചുക്കിന്റെ നിരാഹരം

’21 ദിവസത്തെ നിരാഹാര സമരം തുടങ്ങി, ഇത് വേണമെങ്കിൽ മരണം വരെ നീളാം’. എൻജിനീയറും വിദ്യാഭ്യാസപരിഷ്കർത്താവും സാമൂഹ്യ പ്രവർത്തകനുമെല്ലാമായ, സോനം വാങ്‌ചുക്ക് മാർച്ച് 6 നു അദ്ദേഹത്തിന്റെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞ വാക്കുകളാണിത്. ലഡാക്കിന്റെ സംസ്ഥാന പദവി ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ കേന്ദ്ര സർക്കാറുമായുള്ള ചർച്ച പരാജയപ്പെട്ടതോടെ ലഡാക്കിൽ വിവിധ സംഘടനകൾ പ്രഖ്യാപിച്ച പ്രതിഷേധങ്ങൾക്കൊപ്പമായിരുന്നു സോനം വാങ്‌ചുക്കും തന്റെ നിരാഹാര സമരം ആരംഭിച്ചത്. എന്നാൽ ഇതിപ്പോൾ വാങ്‌ചുക്കിന്റെ നിരാഹാരത്തിന്റെ 13 ആം ദിവസമാണ്. […]

from Twentyfournews.com https://ift.tt/h3a0VIZ
via IFTTT

Post a Comment

0 Comments