ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത ഇനി ഓർമ. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ തിരുവല്ല സെന്റ് തോമസ് കത്തീഡ്രലിൽ നടന്നു. ആറു പതിറ്റാണ്ടു നീണ്ട ആത്മീയ യാത്രയ്ക്കാണ് വിരാമമായത്. പൊതുദർശനത്തിന്റെ അവസാന ദിവസവും ബിലീവേഴ്‌സ് സഭ വിശ്വാസികളും വൈദികരും സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരും തിരുവല്ലയിലെ സഭാ ആസ്ഥാനത് അന്ത്യാജ്ഞലി അർപ്പിക്കാനെത്തി. പത്തരയോടെ സഭാ കീഴ്വവക്കം അനുസരിച്ചുള്ള ഏഴാം ശുശ്രൂഷകൾക്ക് ശേഷം ഭൗതിക ശരീരം സെന്റ് തോമസ് കത്തീഡ്രലിലേക്ക്. ഖബറടക്ക ശുശ്രൂഷ […]
from Twentyfournews.com https://ift.tt/JTGgOxe
via IFTTT

0 Comments