Header Ads Widget

Responsive Advertisement

ഋഷി സുനക് അധികാരത്തിൽ നിന്ന് പുറത്തേക്ക്? ലേബർ പാർട്ടിക്ക് വൻ ഭൂരിപക്ഷം പ്രവചിച്ച് അഭിപ്രായ സർവ്വേ

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും കൺസർവേറ്റീവ് പാർട്ടിയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കനത്ത തോൽവിയേറ്റു വാങ്ങുമെന്ന് മൂന്ന് അഭിപ്രായ സർവ്വേഫലം. ലേബർ പാർട്ടി വൻ ഭൂരിപക്ഷത്തിൽ 14 വർഷത്തിന് ശേഷം അധികാരത്തിലെത്തുമെന്നാണ് ഈ മൂന്നു അഭിപ്രായ സർവ്വേകളും സൂചിപ്പിക്കുന്നത്. യൂഗവ് (YouGov), സാവന്ത (Savanta), മോർ ഇൻ കോമൺ (More in Common) എന്നീ സംഘടനകളാണ് സർവ്വേ നടത്തിയത്. രാജ്യത്തെ 650 പാർലമെൻ്റ് സീറ്റുകളിൽ 425 സീറ്റും നേടി ചരിത്രത്തിലെ ഏറ്റവും വലിയ വിജയം കെയർ സ്റ്റാർമർ നയിക്കുന്ന […]

from Twentyfournews.com https://ift.tt/iLvDdh7
via IFTTT

Post a Comment

0 Comments