Header Ads Widget

Responsive Advertisement

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ വിഷയം; സമരപരിപാടികൾ ശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ പ്രതിപക്ഷം

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ പാർലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകും. വിഷയത്തിൽ പ്രഖ്യാപിച്ച സമരപരിപാടികൾ ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് പ്രതിപക്ഷ തീരുമാനം. ഇരുസഭകളിലും മറ്റു നടപടികൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നാണ് ഇന്ത്യ മുന്നണിയുടെ നിർദ്ദേശം. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്നും അടിയന്തര പ്രമേയത്തിന് ഇരുസഭകളിലും നോട്ടീസ് നൽകും. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയാണ് പാർലമെന്റിന്റെ ഇരുസഭകളിലെയും ഇന്നത്തെ അജണ്ട. പാർലമെന്റിൽ സ്വീകരിക്കേണ്ട തുടർ നിലപാടുകൾ ചെയ്യാൻ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ഉന്നത നേതാക്കൾ […]

from Twentyfournews.com https://ift.tt/ZpHtbcX
via IFTTT

Post a Comment

0 Comments