Header Ads Widget

Responsive Advertisement

റോഡില്‍ തെന്നിവീണയാള്‍ക്ക് മേല്‍ വാഹനങ്ങള്‍ കയറിയിറങ്ങി; കണ്ണൂരില്‍ വയോധികന് ദാരുണാന്ത്യം

കണ്ണൂര്‍ ഇരിട്ടിയില്‍ നടുറോഡില്‍ വച്ച് വാഹനങ്ങള്‍ കയറിയിറങ്ങി വയോധികന് ദാരുണാന്ത്യം. വയോധികനെ ഇടിച്ചിട്ട ശേഷം ഒരു വാഹനം നിര്‍ത്താതെ പോകുകയും പിന്നാലെ വന്ന വാഹനങ്ങള്‍ വയോധികന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ( Kannur old man died in accident hit and run case) ഇരുട്ടി കീഴൂര്‍ക്കുന്നിലാണ് ദാരുണമായ സംഭവം നടക്കുന്നത്. രണ്ടിലേറെ വാഹനങ്ങള്‍ വയോധികന്റെ ശരീരത്തിലൂടെ കയറിപ്പോയി. അതിന് പിന്നാലെ വന്ന വാഹനത്തിലുള്ളവരാണ് രാജനെന്ന വയോധികനെ ആശുപത്രിയില്‍ എത്തിച്ചത്. വയോധികന്‍ തെന്നി റോഡിലേക്ക് വീഴുകയും പിന്നാലെ വാഹനങ്ങള്‍ […]

from Twentyfournews.com https://ift.tt/Gioglj5
via IFTTT

Post a Comment

0 Comments