Header Ads Widget

Responsive Advertisement

മദ്യപിച്ചെത്തി വീട്ടുകാരുമായി വാക്കുതർക്കം, യുവാവ് കിണറ്റിലേക്ക് ചാടി; ഫയർ ഫോയ്സെത്തി രക്ഷപ്പെടുത്തി

കോഴിക്കോട് കാരശ്ശേരി മലാംകുന്നിൽ യുവാവ് മദ്യലഹരിയിൽ കിണറ്റിൽ ചാടി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മലാം കുന്ന് സ്വദേശി ആകസ്മിത് (24 ) ആണ് മദ്യലഹരിയിൽ കിണറ്റിൽ ചാടിയത്. മദ്യപിച്ചെത്തി വീട്ടുകാരുമായി വാക്കുതർക്കം ഉണ്ടാക്കിയ യുവാവ് കിണറ്റിൽ ചാടുകയായിരുന്നുവെന്നാണ് വിവരം. കിണറ്റിൽ ചാടിയ യുവാവിനെ മുക്കം ഫയർ ഫോയ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. തലക്കുൾപ്പടെ പരുക്കേറ്റ യുവാവ് മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. Story Highlights : Young man jumped into a […]

from Twentyfournews.com https://ift.tt/TkIGmlb
via IFTTT

Post a Comment

0 Comments