Header Ads Widget

Responsive Advertisement

ആമയിഴഞ്ചാൻ തോട് അപകടം; ‘തിരുവനന്തപുരം എം പി സംഭവത്തിൽ തിരിഞ്ഞു നോക്കിയിട്ടില്ല’; ശശി തരൂരിനെ വിമർശിച്ച് വി.ജോയ്

തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയി മുങ്ങി മരിച്ച സംഭവത്തിൽ തിരുവനന്തപുരം എം പി ശശി തരൂരിനെ വിമർശിച്ച് സിപിഐഎം ജില്ലാ സെക്രട്ടറിയും വർക്കല എംഎൽഎയുമായ വി.ജോയ്. തിരുവനന്തപുരം എം പി സംഭവത്തിൽ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് വി ജോയ് ട്വന്റിഫോറിനോട് പറഞ്ഞു. കഴിഞ്ഞ കാലങ്ങളിലും തിരുവനന്തപുരം എംപി ശശി തരൂർ ആപൽക്കരമായ സന്ദർഭങ്ങളിൽ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു. ജോയിയെ തിരഞ്ഞ മൂന്നു ദിവസങ്ങളിലും തിരുവനന്തപുരം എംപി സ്ഥലത്തെത്തിയിട്ടില്ലെന്നും അന്വേഷിച്ചിട്ടില്ലെന്നും വി.ജോയ് പറഞ്ഞു. മൃതശരീരം കിട്ടിയിട്ട് […]

from Twentyfournews.com https://ift.tt/0FofKc3
via IFTTT

Post a Comment

0 Comments