കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കാരുണ്യ KR 669 ലോട്ടറി ഫലം പുറത്ത്. KX 895595 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റിന് ലഭിക്കുക. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ KW 340556 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://ift.tt/SgepYP1, https://ift.tt/q0TLCQF എന്നിവയിൽ ഫലം ലഭ്യമാകും. സമ്മാനർഹമായ ടിക്കറ്റുകൾ ചുവടെ. 1st […]
from Twentyfournews.com https://ift.tt/kLoThnW
via IFTTT

0 Comments