Header Ads Widget

Responsive Advertisement

ഒരു പടി ഇറങ്ങി സ്വർണ വില; ഇന്നത്തെ നിരക്ക് ഇങ്ങനെ

കേരളത്തിലെ സ്വർണ വിലയിൽ നേരിയ കുറവ്. കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 51760 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. 80 രൂപയുടെ മാത്രം കുറവാണുള്ളത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6470 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5 രൂപ കുറഞ്ഞ് 5355 രൂപയിലെത്തി. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 90 രൂപയില്‍ തുടരുകയാണ്. ഇന്നലെ സംസ്ഥാനത്തെ സ്വർണ വിലയിൽ വർധനയുണ്ടായിരുന്നു. പവന് 240 രൂപയും, ഗ്രാമിന് 30 രൂപയുമാണ് കൂടിയത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് […]

from Twentyfournews.com https://ift.tt/Cg5ri3L
via IFTTT

Post a Comment

0 Comments