കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ KR 671 ലോട്ടറി ഫലം പ്രഖ്യാപിച്ചു. KS 475528 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ. KN 337567 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഇന്നുച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു നറുക്കെടുപ്പ് നടന്നത്. 40 രൂപയാണ് ഭാഗ്യക്കുറിയുടെ വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://ift.tt/In9t2Xg, https://ift.tt/xStO2zF എന്നിവയിൽ ഫലം അറിയാനാകും. സമ്മാനം നേടിയ മറ്റ് ടിക്കറ്റുകൾ. 1st Prize – Rs.80,00,000/ –KS […]
from Twentyfournews.com https://ift.tt/Bwh79ND
via IFTTT

0 Comments