Header Ads Widget

Responsive Advertisement

‘ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ ഇടതുപക്ഷക്കാരായ നിരവധി ആളുകളുണ്ട്’: ജെപി നദ്ദ

ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ ഇടതുപക്ഷക്കാരായ നിരവധി ആളുകളെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. കേരളം അഴിമതിയുടെ നാടായി മാറി. മുഖ്യമന്ത്രിയുടെ ഓഫീസ് പോലും അഴിമതിയിൽ നിന്ന് മുക്തമല്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉറ്റവരെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നു. സ്വന്തം ആളുകൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കേരള സർക്കാരിനറിയാം. നടപടിയെടുക്കാൻ വൈകുന്നത് അത് കൊണ്ട് മാത്രമാണ്. നീതി നടപ്പാക്കാൻ വൈകുന്നത് എന്തുകൊണ്ടെന്ന് സർക്കാർ വ്യക്തമാക്കണം. ബിജെപി കേരളത്തിൽ വളരുകയാണെന്നും നദ്ദ അവകാശപ്പെട്ടു. 2014 ന് ശേഷം […]

from Twentyfournews.com https://ift.tt/zdwX0Fo
via IFTTT

Post a Comment

0 Comments