ബലാത്സംഗക്കേസിൽ മുകേഷിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ. മുൻകൂർ ജാമ്യം നൽകിയ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ പ്രൊസിക്യൂഷൻ അപ്പീൽ നൽകും. സെഷൻസ് കോടതി വിധിയിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയാകും അപ്പീൽ. അതിജീവിതയുടെ മൊഴിയെ അവിശ്വസിക്കുന്നതാണ് മുൻകൂർ ജാമ്യ ഉത്തരവെന്ന് വിലയിരുത്തൽ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ് വിചാരണയെ ബാധിക്കും. പതിനഞ്ച് വർഷം പഴക്കമുള്ള കേസെന്ന ലാഘവത്തോടെ കാണാനാകില്ല. വിശദമായ മുൻകൂർ ജാമ്യ ഉത്തരവ് പരിധി വിട്ട ഉത്തരവെന്നും സർക്കാർ വിലയിരുത്തൽ. 19 പേജിൽ കേസിലെ വസ്തുതകൾ വിശദമായി ചർച്ച […]
from Twentyfournews.com https://ift.tt/f3jCzqH
via IFTTT

0 Comments