Header Ads Widget

Responsive Advertisement

ബൈഡനുമായുള്ള കൂടിക്കാഴ്ചയിൽ മരുന്നുകൾ വാഗ്ദാനം ചെയ്ത് മോദി; നാളെ ട്രംപിനെയും കാണും

പ്രധാനമന്ത്രി നരേന്ദ്ര മോദി -യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. ഡെലവെയറിലെ ബൈഡന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഇൻഡോ-പസഫിക് രാജ്യങ്ങൾക്കായി 40 ദശലക്ഷം വാക്‌സിൻ ഡോസുകളും റേഡിയോ തെറാപ്പി ചികിത്സയും ഉൾപ്പെടെ നൽകുമെന്ന് കാൻസർ മൂൺ ഷോട്ട് പരിപാടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നിലവിൽ ഇന്ത്യ, ഓസ്ട്രേലിയ, അമേരിക്ക, ജപ്പാൻ എന്നീ രാഷ്ട്രത്തലവൻമാർ പങ്കെടുക്കുന്ന ക്വാഡ് ഉച്ചകോടി പുരോഗമിക്കുകയാണ്. ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഡോണൾഡ് ട്രംപുമായും കൂടിക്കാഴ്ച നടത്തും. മൂന്ന് ദിവസത്തെ […]

from Twentyfournews.com https://ift.tt/d8wvu75
via IFTTT

Post a Comment

0 Comments