Header Ads Widget

Responsive Advertisement

കുറഞ്ഞ വിലയൊക്കെ കൂടി; പുതിയ റെക്കോര്‍ഡിലേക്ക് പറന്നടുത്ത് പൊന്ന്

കൂടി നിന്ന സ്വര്‍ണവില താഴ്ന്നുതുടങ്ങിയതിന്റെ ആശ്വാസം മാഞ്ഞു. കുറഞ്ഞ വില അത്രയും തിരിച്ചുകയറി സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് ഇന്ന് 200 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56960 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപ വര്‍ധിച്ച് 7120 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന പുരോഗമിക്കുന്നത്. ഡിസംബര്‍ മാസത്തോടെ സ്വര്‍ണവില അത്യുന്നതിയിലേക്ക് കുതിക്കുമെന്നാണ് അന്താരാഷ്ട്ര തലത്തില്‍ തന്നെ വിദഗ്ധര്‍ വിലയിരുത്തുന്നത്. (record gold price in kerala october […]

from Twentyfournews.com https://ift.tt/yjRX3YD
via IFTTT

Post a Comment

0 Comments