Header Ads Widget

Responsive Advertisement

ഹരിയാനയിൽ ഇന്ന് വിധിയെഴുത്ത്; വോട്ടെടുപ്പ് ആരംഭിച്ചു, ഫലം ചൊവ്വാഴ്‌ച

ഹരിയാന ഇന്ന് വിധി എഴുതും. രാവിലെ 7 മണി മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ്. ഒറ്റ ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ 90 മണ്ഡലങ്ങൾ ആണ് ജനവിധി തേടുന്നത്. 1031 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത് ഉള്ളത്. ഇതിൽ 101 പേർ വനിതകളാണ്. ചൊവ്വാഴ്ച ഫലം പ്രഖ്യാപിക്കും. മുഖ്യമന്ത്രി നയാബ് സിംഗ് സൈനി മത്സരിക്കുന്ന ലദ്വ, ഗുസ്തി താരം വിനേഷ് ഫോഗട്ട് ജനവിധി തേടുന്ന ജൂലാന, സ്വതന്ത്ര സ്ഥാനാർത്ഥികൾ ബിജെപിക്കും കോൺഗ്രസിനും ഒരുപോലെ വെല്ലുവിളി ഉയർത്തുന്ന സോഹ്ന, ബിജെപിയുടെ ദേവേന്ദർ […]

from Twentyfournews.com https://ift.tt/TM8c9zX
via IFTTT

Post a Comment

0 Comments